കാസര്‍കോട് (www.evisionnews.in): വ്യാപാരി വ്യവസായി ഏകോപന സമിതി സീതാംഗോളി യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉത്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി സുകുമാരന്‍ കുതിരപ്പാടി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് നസീര്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 11വര്‍ഷക്കാലം യൂണിറ്റിനെ നയിച്ച പ്രസിഡന്റ് നസീര്‍ കണ്ണൂരിനെ സമ്മേളനം പൊന്നാട അണിയിച്ചു ആദരിച്ചു. നസീര്‍ കണ്ണൂരിനെ യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഭാരവാഹികളായി സുകുമാരന്‍ കുതിരപ്പാടി (സെക്ര), പ്രശാന്ത് ഷെട്ടി (ട്രഷ) എന്നിവരടങ്ങുന്ന 17അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് നസീര്‍ കണ്ണൂരിനെ ആദരിച്ചു
09:46:00
0
കാസര്‍കോട് (www.evisionnews.in): വ്യാപാരി വ്യവസായി ഏകോപന സമിതി സീതാംഗോളി യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉത്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി സുകുമാരന്‍ കുതിരപ്പാടി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് നസീര്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 11വര്‍ഷക്കാലം യൂണിറ്റിനെ നയിച്ച പ്രസിഡന്റ് നസീര്‍ കണ്ണൂരിനെ സമ്മേളനം പൊന്നാട അണിയിച്ചു ആദരിച്ചു. നസീര്‍ കണ്ണൂരിനെ യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഭാരവാഹികളായി സുകുമാരന്‍ കുതിരപ്പാടി (സെക്ര), പ്രശാന്ത് ഷെട്ടി (ട്രഷ) എന്നിവരടങ്ങുന്ന 17അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Post a Comment
0 Comments