മേല്‍പറമ്പ് (www.evisionnews.in): ഏറെ പ്രമാദമായ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണവും കറന്‍സിയുംമടക്കം കള്ളക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെ പങ്ക് വെളിച്ചത്തിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധാഗ്‌നിയുടെ ഭാഗമായി ചെമനാട് പഞ്ചായത് യൂത്ത് ലീഗ് മേല്‍പറമ്പില്‍ പ്രതിഷേധ പ്രഘടനം നടത്തി,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍ തെക്കില്‍,ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര,പഞ്ചായത് പ്രസിഡണ്ട് അബുബക്കര്‍ കടാങ്കോട്,ടികെ ഹസൈനാര്‍ കീഴൂര്‍,മൊയ്തു തൈര,കലന്തര്‍ തൈര, ഫൈസല്‍ മൊട്ട,അസ്ലംകീഴൂര്‍,ഫൈസല്‍ കീഴൂര്‍,ഖാദര്‍ മിര്‍ഷാദ്,ആഷിക് കീഴൂര്‍,ഇസ്ഹാഖ് കട്ടക്കാല്‍,ഇല്യാസ് കട്ടക്കാല്‍,ഹനീഫ് സുല്‍ത്താന്‍,സലാം കൈനോത്ത്,നേതൃത്വം നല്‍കി,
സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചെമ്മനാട് യൂത്ത് ലീഗ് പ്രകടനം
17:23:00
0
മേല്‍പറമ്പ് (www.evisionnews.in): ഏറെ പ്രമാദമായ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണവും കറന്‍സിയുംമടക്കം കള്ളക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെ പങ്ക് വെളിച്ചത്തിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധാഗ്‌നിയുടെ ഭാഗമായി ചെമനാട് പഞ്ചായത് യൂത്ത് ലീഗ് മേല്‍പറമ്പില്‍ പ്രതിഷേധ പ്രഘടനം നടത്തി,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍ തെക്കില്‍,ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര,പഞ്ചായത് പ്രസിഡണ്ട് അബുബക്കര്‍ കടാങ്കോട്,ടികെ ഹസൈനാര്‍ കീഴൂര്‍,മൊയ്തു തൈര,കലന്തര്‍ തൈര, ഫൈസല്‍ മൊട്ട,അസ്ലംകീഴൂര്‍,ഫൈസല്‍ കീഴൂര്‍,ഖാദര്‍ മിര്‍ഷാദ്,ആഷിക് കീഴൂര്‍,ഇസ്ഹാഖ് കട്ടക്കാല്‍,ഇല്യാസ് കട്ടക്കാല്‍,ഹനീഫ് സുല്‍ത്താന്‍,സലാം കൈനോത്ത്,നേതൃത്വം നല്‍കി,
Post a Comment
0 Comments