കാസര്‍കോട് (www.evisionnews.in):: കാല്‍വഴുതി കിണറ്റില്‍ വീണ് യുവാവ് മുങ്ങിമരിച്ചു. അണങ്കൂര്‍ അറഫാ റോഡ് കൊല്ലമ്പാടി ഹൗസില്‍ പരേതനായ അബ്ദുല്‍ റഹ്്മാന്റെയും സഫിയയുടെയും മകന്‍ കെ.എ മുഹമ്മദ് അദ്‌നാന്‍ (24) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ആലംപാടി എരിയപ്പാടിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോയതായിരുന്നു അദ്‌നാന്‍. അവിടെന്ന് വെള്ളം കോരുന്നതിനിടെ കിണറ്റിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ ചെങ്കളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സമീന, സര്‍ഫീന, അബ്ദുല്‍ ഖാദര്‍, അബ്ദുല്ല.
കാല്‍വഴുതി കിണറ്റില്‍ വീണ് യുവാവ് മുങ്ങിമരിച്ചു
21:08:00
0

Post a Comment
0 Comments