കുമ്പള (www.evisionnews.in): മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിക്ക് കീഴില്‍ ഈമാന്‍ ചാരിറ്റിബിള്‍ ട്രഷ്റ്റിന്റെ സഹകരണത്തോടെ അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെയും ഹാജി ടിഎം കുഞ്ഞിയുടെയും സ്മരണാര്‍ഥം നവീകരിച്ച ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റം കുമ്പോല്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ നിര്‍വഹിച്ചു. എകെഎം അഷ്‌റഫ് എംഎല്‍എ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് വൈ: പ്രിസിഡണ്ട് സയ്യിദ് ഹാദി തങ്ങള്‍ അധ്യക്ഷത വഹിച്ചു കോ- ഓഡിനേറ്റര്‍ എകെ ആരിഫ് സ്വാഗതം പറഞ്ഞു സയ്യിദ് യഹ്യ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വിപി അബ്ദുല്‍ കാദര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എം അബ്ബാസ്, ട്രഷറര്‍ അഷ്‌റഫ് കര്‍ള, അസീസ് കളത്തൂര്‍, കെവി യൂസുഫ്, നാസര്‍ മൊഗ്രാല്‍, ഇബ്രാഹിം ബത്തേരി, ജമീല സിദ്ധീഖ്, ബി എ റഹ്മാന്‍ ആരിക്കാടി, എംപി ഖാലിദ്, യൂസുഫ് ഉളുവാര്‍, ടി എം ശുഹൈബ്, ഗഫൂര്‍ എരിയാല്‍, ഹമീദ് സ്പിക്, രവി രാജ് തുമ്മ, അബൂബക്കര്‍ സ്പിക്, മുഹമ്മദ് പേരാല്‍, റേഡോ അബ്ദുല്‍ റഹ്മാന്‍,പള്ളി കുഞ്ഞി കവെത്ത്, പി എച്ച് അസ്ഹരി, അബ്ദുല്‍ റഹ്മാന്‍ ഉദയ,
ഇബ്രാഹിം ഹാജി കൊടിയമ്മ, സത്താര്‍ ആരിക്കാടി, അഷ്‌റഫ് പെര്‍വാഡ്, മഷൂദ് ആരിക്കാടി, അബ്ബാസ് മടിക്കേരി, യൂസുഫ് പാച്ചാണി, യൂസുഫ് ടിമ്പര്‍, സൈനുദ്ധീന്‍ ബദ്രിയ നഗര്‍, പിഎ ആശിഫ്, ടികെ ജാഫര്‍ മൊഗ്രാല്‍, ജംഷീര്‍ മൊഗ്രാല്‍, എസ് അബ്ദുല്‍ കാദര്‍, പള്ളി കുഞ്ഞി കടവത്ത്, കെ അബ്ബാസലി, കാദര്‍ പുണ്ടിക്കട്ട, മൊയ്തീന്‍ ചെറിയകുന്ന് മൊയ്തു പേരാല്‍, കാദര്‍ ഉളുവാര്‍, ഹുസ്സന്‍ ഉളുവാര്‍, ഹനീഫ് കോളനി, നിസാം ചോനമ്പാടി, സിദ്ധീഖ് ഐന്‍ജി, അബ്ദുല്‍ റഹ്മാന്‍ കുമ്പോല്‍, എബി ഹനീഫ്, മുഹമ്മദ് കുഞ്ഞി കടപ്പുറം, നാസര്‍ എംജി, ഫസല്‍ പേരാല്‍ സംബന്ധിച്ചു
Post a Comment
0 Comments