കാസര്‍കോട് (www.evisionnews.in): ബെണ്ടിച്ചാല്‍ ഗവ: യു.പി സ്‌കൂളില്‍ നടന്ന സ്‌കൂള്‍ പ്രവേശനോത്സവം പരിപാടിയില്‍ ടി.കെ അബ്ദുല്ല ഹാജി പട്ടുവത്തില്‍ ഫൗണ്ടേഷന്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗ് വിതരണം നടത്തി. ഫൗണ്ടേഷന്‍ ഡയറക്ടര്‍ സമീര്‍ പട്ടുവത്തില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മറിയാ മാഹിന്‍, സ്‌കൂള്‍ ഹെഡ് മിനിസ്ട്രസ് കമലാക്ഷി, പി.ടി.എ പ്രസിഡന്റ് റഹീം ബെണ്ടിച്ചാല്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് ബെണ്ടിച്ചാല്‍, ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി ബി.കെ ഹമീദ് സംസാരിച്ചു.
ടി.കെ അബ്ദുല്ല ഹാജി പട്ടുവത്തില്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍ ബാഗ് നല്‍കി
13:05:00
0
കാസര്‍കോട് (www.evisionnews.in): ബെണ്ടിച്ചാല്‍ ഗവ: യു.പി സ്‌കൂളില്‍ നടന്ന സ്‌കൂള്‍ പ്രവേശനോത്സവം പരിപാടിയില്‍ ടി.കെ അബ്ദുല്ല ഹാജി പട്ടുവത്തില്‍ ഫൗണ്ടേഷന്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗ് വിതരണം നടത്തി. ഫൗണ്ടേഷന്‍ ഡയറക്ടര്‍ സമീര്‍ പട്ടുവത്തില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മറിയാ മാഹിന്‍, സ്‌കൂള്‍ ഹെഡ് മിനിസ്ട്രസ് കമലാക്ഷി, പി.ടി.എ പ്രസിഡന്റ് റഹീം ബെണ്ടിച്ചാല്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് ബെണ്ടിച്ചാല്‍, ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി ബി.കെ ഹമീദ് സംസാരിച്ചു.
Post a Comment
0 Comments