കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നിന്നും ആലംപാടി നാല്‍ത്തട്ക്ക -മാന്യ -അതൃക്കുഴി -നെല്ലിക്കട്ട ചെടേക്കാല്‍ വഴി ബദിയടുക്കയിലേക്ക് സര്‍വീസ് ആരംഭിച്ച ബസ്മല (ഗോള്‍ഡന്‍) ബസിന് നാട്ടുകാരുടെ നേതൃത്വത്തില്‍ ചെടേക്കാലില്‍ സ്വീകരണം നല്‍കി. ചെടേക്കാല്‍ ശാദുലി നഗറില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. മാഹിന്‍ കേളോട്ട്, കെ. കുഞ്ഞിക്കണ്ണന്‍, ഹസന്‍ കുട്ടി ഹാജി, ഇബി അഹമ്മദ്, ഇബ്രാഹിം പുഞ്ചൂര്‍, എകെ മുഹമ്മദ്, അടിമ്പായി അബ്ദുല്ല, ജയന്‍ ചട്ടഞ്ചാല്‍, ഇബ്രാഹിം കര്‍ന്നൂര്‍, ജമാല്‍ ചെര്‍ളുക്ക സംബന്ധിച്ചു. ബസ് റൂട്ട് അനുവദിക്കുന്നതിനായി പരിശ്രമിച്ച എന്‍എ നെല്ലിക്കുന്ന എംഎല്‍എയെയും മാഹിന്‍ കേളോട്ടിനെയും നാട്ടുകാര്‍ അഭിനന്ദിച്ചു.
ആലംപാടി- മാന്യ- ബദിയടുക്ക റൂട്ടില്‍ സര്‍വീസ് ആരംഭിച്ച ബസ്മല ബസിന് ചെടേക്കാലില്‍ സ്വീകരണം
10:10:00
0
കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നിന്നും ആലംപാടി നാല്‍ത്തട്ക്ക -മാന്യ -അതൃക്കുഴി -നെല്ലിക്കട്ട ചെടേക്കാല്‍ വഴി ബദിയടുക്കയിലേക്ക് സര്‍വീസ് ആരംഭിച്ച ബസ്മല (ഗോള്‍ഡന്‍) ബസിന് നാട്ടുകാരുടെ നേതൃത്വത്തില്‍ ചെടേക്കാലില്‍ സ്വീകരണം നല്‍കി. ചെടേക്കാല്‍ ശാദുലി നഗറില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. മാഹിന്‍ കേളോട്ട്, കെ. കുഞ്ഞിക്കണ്ണന്‍, ഹസന്‍ കുട്ടി ഹാജി, ഇബി അഹമ്മദ്, ഇബ്രാഹിം പുഞ്ചൂര്‍, എകെ മുഹമ്മദ്, അടിമ്പായി അബ്ദുല്ല, ജയന്‍ ചട്ടഞ്ചാല്‍, ഇബ്രാഹിം കര്‍ന്നൂര്‍, ജമാല്‍ ചെര്‍ളുക്ക സംബന്ധിച്ചു. ബസ് റൂട്ട് അനുവദിക്കുന്നതിനായി പരിശ്രമിച്ച എന്‍എ നെല്ലിക്കുന്ന എംഎല്‍എയെയും മാഹിന്‍ കേളോട്ടിനെയും നാട്ടുകാര്‍ അഭിനന്ദിച്ചു.
Post a Comment
0 Comments