കേരളം (www.evisionnews.in): മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് വധഭീഷണി നേരിടുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ ശിവദാസന്‍ കരിപ്പാല്‍. പിണറായി വിജയന്റെ സഹോദരന്റെ മകന്‍ അഡ്വ.സി.സത്യന്‍ വാട്സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയക്കുകയായിരുന്നെന്ന് ശിവദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശ്വാസമുണ്ടെങ്കിലല്ലേ വാര്‍ത്ത നല്‍കാനാവു എന്നായിരുന്നു സന്ദേശം. ഈ ഭീഷണിയെ ഗൗരവമായി കാണുന്നുവെന്നും പേടിയോടെയാണ് കണ്ണൂില്‍ കഴിയുന്നതെന്നും ശിവദാസന്‍ പറയുന്നു. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കുന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത നല്‍കിയതിന് വധഭീഷണി; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍
10:59:00
0
കേരളം (www.evisionnews.in): മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് വധഭീഷണി നേരിടുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ ശിവദാസന്‍ കരിപ്പാല്‍. പിണറായി വിജയന്റെ സഹോദരന്റെ മകന്‍ അഡ്വ.സി.സത്യന്‍ വാട്സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയക്കുകയായിരുന്നെന്ന് ശിവദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശ്വാസമുണ്ടെങ്കിലല്ലേ വാര്‍ത്ത നല്‍കാനാവു എന്നായിരുന്നു സന്ദേശം. ഈ ഭീഷണിയെ ഗൗരവമായി കാണുന്നുവെന്നും പേടിയോടെയാണ് കണ്ണൂില്‍ കഴിയുന്നതെന്നും ശിവദാസന്‍ പറയുന്നു. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കുന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
Post a Comment
0 Comments