കാസര്‍കോട് (www.evisionnews.in): ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന കാസര്‍കോട് സിഎച്ച് സെന്ററിന് മസ്‌ക്കറ്റ് കെഎംസിസി കസബ് ഏരിയ കമ്മിറ്റിയുടെ ധനസഹായം വൈസ് പ്രസിഡന്റ് അബ്ദുല്ല തളങ്കര ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്് ടിഇ അബ്ദുല്ലക്ക് കൈമാറി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി, സിഎച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കരീം കോളിയാട്, സെന്റര്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, അശ്‌റഫ് എടനീര്‍ പങ്കെടുത്തു.
മസ്‌ക്കറ്റ് കെഎംസിസി കസബ് ഏരിയ കമ്മിറ്റി കാസര്‍കോട് സിഎച്ച് സെന്ററിന് ഫണ്ട് കൈമാറി
09:19:00
0
കാസര്‍കോട് (www.evisionnews.in): ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന കാസര്‍കോട് സിഎച്ച് സെന്ററിന് മസ്‌ക്കറ്റ് കെഎംസിസി കസബ് ഏരിയ കമ്മിറ്റിയുടെ ധനസഹായം വൈസ് പ്രസിഡന്റ് അബ്ദുല്ല തളങ്കര ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്് ടിഇ അബ്ദുല്ലക്ക് കൈമാറി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി, സിഎച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കരീം കോളിയാട്, സെന്റര്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, അശ്‌റഫ് എടനീര്‍ പങ്കെടുത്തു.
Post a Comment
0 Comments