കേരളം (www.evisionnews.in): ഇടുക്കിയില്‍ സി.പി.എം പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പാര്‍ട്ടി ശാന്തന്‍പാറ ഏരിയാ കമ്മിറ്റിയുടെ പരിധിയിലെ പാറത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജിജി വര്‍ഗീസിനെ സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. പാര്‍ട്ടി പ്രവര്‍ത്തകയായ തോട്ടം തൊഴിലാളിയോട് ജിജി വര്‍ഗീസ് മോശമായി പെരുമാറിയെന്നാണ് പരാതി. ഇവരുടെ ഭര്‍ത്താവാണ് ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കിയത്. ലോക്കല്‍ സെക്രട്ടറി ഫോണിലൂടെ മോശം രീതിയില്‍ സംസാരിച്ചെന്നും ഭര്‍ത്താവ് പറഞ്ഞു. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പരാതിക്കൊപ്പം പാര്‍ട്ടിയക്ക് നല്‍കിയിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന് പരാതി; ഇടുക്കിയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ നീക്കി
12:33:00
0
കേരളം (www.evisionnews.in): ഇടുക്കിയില്‍ സി.പി.എം പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പാര്‍ട്ടി ശാന്തന്‍പാറ ഏരിയാ കമ്മിറ്റിയുടെ പരിധിയിലെ പാറത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജിജി വര്‍ഗീസിനെ സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. പാര്‍ട്ടി പ്രവര്‍ത്തകയായ തോട്ടം തൊഴിലാളിയോട് ജിജി വര്‍ഗീസ് മോശമായി പെരുമാറിയെന്നാണ് പരാതി. ഇവരുടെ ഭര്‍ത്താവാണ് ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കിയത്. ലോക്കല്‍ സെക്രട്ടറി ഫോണിലൂടെ മോശം രീതിയില്‍ സംസാരിച്ചെന്നും ഭര്‍ത്താവ് പറഞ്ഞു. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പരാതിക്കൊപ്പം പാര്‍ട്ടിയക്ക് നല്‍കിയിരുന്നു.
Post a Comment
0 Comments