കോഴിക്കോട് (www.evisionnews.in): ദുരൂഹ സാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുമതി. പോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം പുറത്തെടുക്കാന്‍ പൊലീസിന് ആര്‍ഡിഒ അനുമതി നല്‍കി. റിഫയുടെ കുടുംബത്തിന്റെ പരാതിയിന്മേലാണ് നടപടി. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്. ദുബായില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ദുബായില്‍ നടത്തിയ ഫൊറന്‍സിക് പരിശോധന പോസ്റ്റ്‌മോര്‍ട്ടമാണെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ കുടുംബത്തിന്റെ പരാതി.
റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുമതി
13:47:00
0
കോഴിക്കോട് (www.evisionnews.in): ദുരൂഹ സാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുമതി. പോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം പുറത്തെടുക്കാന്‍ പൊലീസിന് ആര്‍ഡിഒ അനുമതി നല്‍കി. റിഫയുടെ കുടുംബത്തിന്റെ പരാതിയിന്മേലാണ് നടപടി. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്. ദുബായില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ദുബായില്‍ നടത്തിയ ഫൊറന്‍സിക് പരിശോധന പോസ്റ്റ്‌മോര്‍ട്ടമാണെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ കുടുംബത്തിന്റെ പരാതി.
Post a Comment
0 Comments