കാസര്‍കോട് (www.evisionnews,in): അണ്ടര്‍ 16 കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ടീമില്‍ റഹാന്‍ സ്‌പോര്‍ട്‌സ് ലൈന്‍ ഇടം നേടി. സ്‌പോട്ടിംഗ് ചട്ടഞ്ചാല്‍ ക്രിക്കറ്റ് ടീം അംഗമാണ് റഹാന്‍. ജില്ലയിലെ പ്രമുഖ ക്രിക്കറ്റ് താരവും സ്‌പോര്‍ട്‌സ് ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ നാച്ചു സ്‌പോര്‍ട്‌സ് ലൈനിന്റെയും ആയിഷത്ത് ഫാമിനയുടെയും മകനാണ്.
റഹാന്‍ സ്‌പോര്‍ട്‌സ് ലൈന്‍ അണ്ടര്‍ 16 കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ടീമില്‍
11:13:00
0
കാസര്‍കോട് (www.evisionnews,in): അണ്ടര്‍ 16 കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ടീമില്‍ റഹാന്‍ സ്‌പോര്‍ട്‌സ് ലൈന്‍ ഇടം നേടി. സ്‌പോട്ടിംഗ് ചട്ടഞ്ചാല്‍ ക്രിക്കറ്റ് ടീം അംഗമാണ് റഹാന്‍. ജില്ലയിലെ പ്രമുഖ ക്രിക്കറ്റ് താരവും സ്‌പോര്‍ട്‌സ് ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ നാച്ചു സ്‌പോര്‍ട്‌സ് ലൈനിന്റെയും ആയിഷത്ത് ഫാമിനയുടെയും മകനാണ്.
Post a Comment
0 Comments