ചെങ്കള: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ കാമ്പയ്‌നായ വേരിന്റെ ഭാഗമായി പഞ്ചായത്ത്തല ഗ്രാമയാത്രക്ക് ചെങ്കള പഞ്ചായത്തില്‍ തുടക്കമായി. എരുതുംകടവ് ശാഖയിലെ ബാഫഖി തങ്ങള്‍ സൗധത്തില്‍ നടന്ന പരിപാടി എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സികെ നജാഫ് ഉദ്ഘാടനം ചെയ്തു. അസ്ഫര്‍ ചേരൂര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവ്, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സെക്രട്ടറി ത്വാഹ ചേരൂര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, ശിഹാബ് പുണ്ടൂര്‍, ഹാഷിര്‍ എതിര്‍ത്തോട്, ബാസിത്ത് തായല്‍, അന്‍വര്‍ സര്‍ഫറാസ്, സൈഫുദ്ധീന്‍ നെല്ലിക്കട്ട, റാസിക് എരുതുംകടവ്, ഖൈസ് സല്‍മാന്‍ സംസാരിച്ചു.
എം.എസ്.എഫ് വേര് ക്യാമ്പയിന്‍: ചെങ്കള പഞ്ചായത്ത് ഗ്രാമയാത്രയ്ക്ക് തുടക്കം
09:21:00
0
ചെങ്കള: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ കാമ്പയ്‌നായ വേരിന്റെ ഭാഗമായി പഞ്ചായത്ത്തല ഗ്രാമയാത്രക്ക് ചെങ്കള പഞ്ചായത്തില്‍ തുടക്കമായി. എരുതുംകടവ് ശാഖയിലെ ബാഫഖി തങ്ങള്‍ സൗധത്തില്‍ നടന്ന പരിപാടി എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സികെ നജാഫ് ഉദ്ഘാടനം ചെയ്തു. അസ്ഫര്‍ ചേരൂര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവ്, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സെക്രട്ടറി ത്വാഹ ചേരൂര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, ശിഹാബ് പുണ്ടൂര്‍, ഹാഷിര്‍ എതിര്‍ത്തോട്, ബാസിത്ത് തായല്‍, അന്‍വര്‍ സര്‍ഫറാസ്, സൈഫുദ്ധീന്‍ നെല്ലിക്കട്ട, റാസിക് എരുതുംകടവ്, ഖൈസ് സല്‍മാന്‍ സംസാരിച്ചു.
Post a Comment
0 Comments