കാസര്‍കോട് (www.evisionnews.in): ഹസ്രത്ത് ഉസ്മാന്‍ ഇബ്‌നു അഫ്വാന്‍ എജുക്കേഷന്‍ ആന്റ്് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള ഇഖ്‌റഅ് സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്മര്‍ ക്യാമ്പിന് തുടക്കമായി. സമ്മര്‍ ക്യാമ്പ് കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് അബ്ദുല്ല ഹനീഫ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഉപദേശക സമിതി അംഗം കെ.ടി മുഹമ്മദ്, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഷാനവാസ്, പ്രോജക്ട് ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ്, ഷറഫുദ്ദീന്‍ സംസാരിച്ചു. ഇഖ്‌റഅ് കണ്‍വീനര്‍ ടി.എം മഹ്‌റൂഫ് സ്വാഗതവും ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഷംസുദ്ദീന്‍ ചിറാക്കല്‍ നന്ദിയും പറഞ്ഞു.
ഇഖ്‌റഅ് സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാദമി സമ്മര്‍ ക്യാമ്പ് ആരംഭിച്ചു
10:16:00
0
കാസര്‍കോട് (www.evisionnews.in): ഹസ്രത്ത് ഉസ്മാന്‍ ഇബ്‌നു അഫ്വാന്‍ എജുക്കേഷന്‍ ആന്റ്് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള ഇഖ്‌റഅ് സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്മര്‍ ക്യാമ്പിന് തുടക്കമായി. സമ്മര്‍ ക്യാമ്പ് കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് അബ്ദുല്ല ഹനീഫ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഉപദേശക സമിതി അംഗം കെ.ടി മുഹമ്മദ്, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഷാനവാസ്, പ്രോജക്ട് ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ്, ഷറഫുദ്ദീന്‍ സംസാരിച്ചു. ഇഖ്‌റഅ് കണ്‍വീനര്‍ ടി.എം മഹ്‌റൂഫ് സ്വാഗതവും ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഷംസുദ്ദീന്‍ ചിറാക്കല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments