ചെറുവത്തൂര്‍ (www.evisionnews.in): ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു. 15 കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു കുട്ടികളുടെ നിലഗുരുതരമാണ്. ചെറുവത്തൂരിലെ നാരായണന്റെയും പ്രസന്നയുടെയും മകള്‍ മകള്‍ ദേവനന്ദ (12)ആണ് മരിച്ചത്. ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള 15 പേര്‍ ഇവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിളക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് നാലു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്നു രാവിലെ മൂന്നു പേര്‍ കൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയിലെത്തി.
ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച 12 കാരി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു: 15കുട്ടികള്‍ ആശുപത്രിയില്‍
16:21:00
0
ചെറുവത്തൂര്‍ (www.evisionnews.in): ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു. 15 കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു കുട്ടികളുടെ നിലഗുരുതരമാണ്. ചെറുവത്തൂരിലെ നാരായണന്റെയും പ്രസന്നയുടെയും മകള്‍ മകള്‍ ദേവനന്ദ (12)ആണ് മരിച്ചത്. ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള 15 പേര്‍ ഇവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിളക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് നാലു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്നു രാവിലെ മൂന്നു പേര്‍ കൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയിലെത്തി.
Post a Comment
0 Comments