ബദിയടുക്ക (www.evisionnews.in): സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ നിറസാന്നിധ്യമാവാന്‍ രൂപീകരിച്ച ദമാഹത്ത് ഫൗണ്ടേഷന്റെ ലോഗോ സാമൂഹിക പ്രവര്‍ത്തകനും അഭയം ചാരിറ്റബള്‍ ട്രസ്റ്റിയുമായ ഖയ്യും മാന്യ പ്രകാശനം ചെയ്തു. ഹമീദലി മാവിനക്കട്ട, ഇക്ബാല്‍ ആലങ്കോള്‍, ആഷി അറഫ സംബന്ധിച്ചു.
ദമാഹത്ത് ഫൗണ്ടേഷന്‍ ലോഗോ പ്രകാശനം ചെയ്തു
10:01:00
0
ബദിയടുക്ക (www.evisionnews.in): സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ നിറസാന്നിധ്യമാവാന്‍ രൂപീകരിച്ച ദമാഹത്ത് ഫൗണ്ടേഷന്റെ ലോഗോ സാമൂഹിക പ്രവര്‍ത്തകനും അഭയം ചാരിറ്റബള്‍ ട്രസ്റ്റിയുമായ ഖയ്യും മാന്യ പ്രകാശനം ചെയ്തു. ഹമീദലി മാവിനക്കട്ട, ഇക്ബാല്‍ ആലങ്കോള്‍, ആഷി അറഫ സംബന്ധിച്ചു.
Post a Comment
0 Comments