കാസര്‍കോട് (www.evisionnews.in): കേരള മാപ്പിള കലാഅക്കാദമി സംസ്ഥാന വ്യാപകമായി നടത്തുന്ന അംഗത്വ ക്യാമ്പയിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം എഴുത്തുകാരനും മാപ്പിളപ്പാട്ട് ഗവേഷകനുമായ അബ്ദുല്‍ ഖാദര്‍ വില്‍റോഡിക്ക് നല്‍കി സംസ്ഥാന ജനറല്‍ സെക്രട്ടറി ആഫ് കാപ്പില്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ ക്യാമ്പയിന്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്ററായി യൂസുഫ് കട്ടത്തടുക്കയെ നിയമിച്ചു. ശരീഫ് കാപ്പില്‍, മൂസാ ബാസിത്ത്, ഇസ്മായില്‍ തങ്കയം, സിദ്ധീഖ് എരിയാല്‍ പ്രസംഗിച്ചു.
കേരള മാപ്പിള കലാ അക്കാദമി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി
09:05:00
0
കാസര്‍കോട് (www.evisionnews.in): കേരള മാപ്പിള കലാഅക്കാദമി സംസ്ഥാന വ്യാപകമായി നടത്തുന്ന അംഗത്വ ക്യാമ്പയിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം എഴുത്തുകാരനും മാപ്പിളപ്പാട്ട് ഗവേഷകനുമായ അബ്ദുല്‍ ഖാദര്‍ വില്‍റോഡിക്ക് നല്‍കി സംസ്ഥാന ജനറല്‍ സെക്രട്ടറി ആഫ് കാപ്പില്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ ക്യാമ്പയിന്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്ററായി യൂസുഫ് കട്ടത്തടുക്കയെ നിയമിച്ചു. ശരീഫ് കാപ്പില്‍, മൂസാ ബാസിത്ത്, ഇസ്മായില്‍ തങ്കയം, സിദ്ധീഖ് എരിയാല്‍ പ്രസംഗിച്ചു.
Post a Comment
0 Comments