കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിനു സമീപത്തെ ഇംപാക്ട് എന്ന പേരിലുള്ള സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പതിനേഴുകാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സെന്റര്‍ ഉടമ ബാബുരാജിന് നിയമം അനുശാസിക്കുന്ന പരാമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുമ്പും ഇദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നു വന്നിട്ടുള്ളതിനാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വേനലവധി കാലത്ത് ഒരുപാട് വിദ്യാര്‍ഥികള്‍ ട്യൂഷന്‍ സെന്ററുകളിലേക്ക് പോകുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ അധികൃതരുടെ ശ്രമമുണ്ടാകണമെന്നും ഇത്തരത്തില്‍ പരാതി ഉണ്ടായാല്‍ കാലതാമസമില്ലാത്ത നടപടികള്‍ കൈകൊള്ളണമെന്നും ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്ടെ ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം: എം.എസ്.എഫ്
09:33:00
0
കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിനു സമീപത്തെ ഇംപാക്ട് എന്ന പേരിലുള്ള സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പതിനേഴുകാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സെന്റര്‍ ഉടമ ബാബുരാജിന് നിയമം അനുശാസിക്കുന്ന പരാമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുമ്പും ഇദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നു വന്നിട്ടുള്ളതിനാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വേനലവധി കാലത്ത് ഒരുപാട് വിദ്യാര്‍ഥികള്‍ ട്യൂഷന്‍ സെന്ററുകളിലേക്ക് പോകുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ അധികൃതരുടെ ശ്രമമുണ്ടാകണമെന്നും ഇത്തരത്തില്‍ പരാതി ഉണ്ടായാല്‍ കാലതാമസമില്ലാത്ത നടപടികള്‍ കൈകൊള്ളണമെന്നും ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments