കേരളം (www.evisionnews.in): തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. ഇന്നു വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. ഇതിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോയിലായിരിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ റോഡ് ഷോ രാവിലെ ആരംഭിക്കും. കാക്കനാട് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. ഇത് പാലാരിവട്ടത്ത് അവസാനിക്കും.ഉച്ചയ്ക്ക് യു.ഡി.എഫ് ബൈക്ക് റാലി സംഘടിപ്പിക്കും. മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളായ കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിലൂടെ റാലി കടന്നുപോകും.
തൃക്കാക്കരയില്‍ ഇന്ന് കലാശക്കൊട്ട്; പോരാട്ടം കടുപ്പിച്ച് മുന്നണികള്‍
09:55:00
0
കേരളം (www.evisionnews.in): തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. ഇന്നു വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. ഇതിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോയിലായിരിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ റോഡ് ഷോ രാവിലെ ആരംഭിക്കും. കാക്കനാട് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. ഇത് പാലാരിവട്ടത്ത് അവസാനിക്കും.ഉച്ചയ്ക്ക് യു.ഡി.എഫ് ബൈക്ക് റാലി സംഘടിപ്പിക്കും. മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളായ കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിലൂടെ റാലി കടന്നുപോകും.
Post a Comment
0 Comments