Type Here to Get Search Results !

Bottom Ad

ഹൃദയാഘാതത്തെ തുടർന്ന് തുരുത്തി സ്വദേശി മരിച്ചു




അണങ്കൂർ (www.evisionnews.in): തുരുത്തിയിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തനും കാസർക്കോട് നഗരത്തിലെ മുബാറക്ക് ബിൽഡിങ്ങിൽ പ്രവർത്തിച്ച് വരുന്ന ഗസൽ സ്റ്റിച്ചിങ്ങ് സ്ഥാപന ഉടമയുമായിരുന്ന ടി എ അഷ്റഫ് തുരുത്തി (48) നിര്യാതനായി. ഹൃദയ സംബസംബന്ധമായ അസുഖം മൂലം കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, വർഷങ്ങളോളം തൻ്റെ പിതാവ് ഒന്നിച്ച് കാസർക്കോട് പഴയ ബസ് സ്റ്റാൻഡിനകത്ത് സ്‌റ്റേഷനറി കച്ചവടം നടത്തിയിരുന്ന അഷ്റഫ് സൗമ്യ സ്വഭാവക്കാരനും എല്ലാവർക്കും പ്രിയങ്കരനുമായിരുന്നു, പിതാവ് പരേതനായ ടി എം അബ്ദുൽ റഹിമാൻ മാതാവ് ബീഫാത്വിമ, ഭാര്യ സക്കീന, മക്കൾ ഷബീബ്, ഫാത്വിമ, ഫൈറൂസ, സജ്ജാദ്, സബാഹ്, സഹോദരൻ മുനീർ ഖത്തർ, സഹോദരിമാർ ആയിഷ, സൈനബ, സൗദാബി,നസിയ, മിസിരിയ, ഷംസാദ്, റസീന.ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് തുരുത്തി പള്ളി ഖബർസ്ഥാനിൽ നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad