കാസര്‍കോട് (www.evisionnews.in): വലിയ വലിയ വി.ഐ.പികളെ കൊണ്ടുവന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നത് പതിവു കാഴ്ചയാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ വി.ഐ.പി സ്വന്തം വീട്ടില്‍ തന്നെ ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു എഴുത്തുകാരന്‍ എബി കുട്ടിയാനത്തിന്റെ സുബര്‍ക്കം എന്നു പേരുള്ള ഉമ്മയ്ക്കുള്ള കുറിപ്പുകളുടെ പ്രകാശന ചടങ്ങ്. സ്വന്തം ഉമ്മ ബീഫാത്തിമ വളപ്പിലാണ് പ്രകാശനം നിര്‍വഹിച്ചത്. മകള്‍ മക്ക ഖിബ്്്ലത്തൈന്‍ പുസ്തകം ഏറ്റുവാങ്ങി. യാത്രകളിലും മറ്റുമായി ഉമ്മയ്ക്കുവേണ്ടി കുറിച്ചവെച്ച കുറിപ്പുകളാണ് സുബര്‍ക്കം എന്ന പേരില്‍ പുറത്തിറക്കിയത്.
ഉമ്മയോളം വരില്ല മറ്റൊന്നും വേറിട്ട പുസ്തക പ്രകാശനവുമായി എബി കുട്ടിയാനം
11:08:00
0
കാസര്‍കോട് (www.evisionnews.in): വലിയ വലിയ വി.ഐ.പികളെ കൊണ്ടുവന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നത് പതിവു കാഴ്ചയാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ വി.ഐ.പി സ്വന്തം വീട്ടില്‍ തന്നെ ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു എഴുത്തുകാരന്‍ എബി കുട്ടിയാനത്തിന്റെ സുബര്‍ക്കം എന്നു പേരുള്ള ഉമ്മയ്ക്കുള്ള കുറിപ്പുകളുടെ പ്രകാശന ചടങ്ങ്. സ്വന്തം ഉമ്മ ബീഫാത്തിമ വളപ്പിലാണ് പ്രകാശനം നിര്‍വഹിച്ചത്. മകള്‍ മക്ക ഖിബ്്്ലത്തൈന്‍ പുസ്തകം ഏറ്റുവാങ്ങി. യാത്രകളിലും മറ്റുമായി ഉമ്മയ്ക്കുവേണ്ടി കുറിച്ചവെച്ച കുറിപ്പുകളാണ് സുബര്‍ക്കം എന്ന പേരില്‍ പുറത്തിറക്കിയത്.
Post a Comment
0 Comments