മഞ്ചേശ്വരം (www.evisionnews.in): ഹൊസങ്കടിയില്‍ ഓട്ടോ ഗ്യാരേജിന് തീപിടിച്ചു. ഒരു ഓട്ടോറിക്ഷ പൂര്‍ണമായും മറ്റൊരു ഓട്ടോറിക്ഷ ഭാഗികമായും കത്തിനശിച്ചു. ഹൊസങ്കടി അംഗടിപദവിലെ രോഹിത്, സന്തു എന്നിവര്‍ പാര്‍ട്ടണര്‍മാരായ ശ്രീ ആഞ്ജനേയ ഗ്യാരേജിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. താഴിട്ട് പൂട്ടിയ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നു. ഗ്യാരേജിന് തീവെച്ചതാകാമെന്ന സംശയമാണ് പാര്‍ട്ടണര്‍മാര്‍ക്കുള്ളത്.
ഹൊസങ്കടിയില്‍ ഓട്ടോ ഗ്യാരേജിന് തീപിടിച്ചു
19:42:00
0
മഞ്ചേശ്വരം (www.evisionnews.in): ഹൊസങ്കടിയില്‍ ഓട്ടോ ഗ്യാരേജിന് തീപിടിച്ചു. ഒരു ഓട്ടോറിക്ഷ പൂര്‍ണമായും മറ്റൊരു ഓട്ടോറിക്ഷ ഭാഗികമായും കത്തിനശിച്ചു. ഹൊസങ്കടി അംഗടിപദവിലെ രോഹിത്, സന്തു എന്നിവര്‍ പാര്‍ട്ടണര്‍മാരായ ശ്രീ ആഞ്ജനേയ ഗ്യാരേജിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. താഴിട്ട് പൂട്ടിയ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നു. ഗ്യാരേജിന് തീവെച്ചതാകാമെന്ന സംശയമാണ് പാര്‍ട്ടണര്‍മാര്‍ക്കുള്ളത്.
Post a Comment
0 Comments