കാസര്‍കോട് (www.evisionnews.in): നീര്‍ച്ചാല്‍ ടൗണ്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ 40 കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി റമദാന്‍ കിറ്റ് വിതരണം നടത്തി. അബ്ദുല്ല പൂവാളയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കോളോട് ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ സെക്രട്ടറി സലാം കന്യാപ്പാടി, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബദ്‌റുദ്ധീന്‍ താസിം, സെക്രട്ടറി അന്‍വര്‍ ഓസോണ്‍ ട്രഷറര്‍ എം.എസ് മൊയ്തു, മെമ്പര്‍ അബ്ദുല്‍ റഹ്്മാന്‍ ഹൈദര്‍ കുടുപ്പംകുഴി, സയ്യിദ് ജമലുലൈലി തങ്ങള്‍, ഇസ്മായില്‍ നീര്‍ച്ചാല്‍, ജാഫര്‍ നീര്‍ച്ചാല്‍ സംബന്ധിച്ചു. ഹമീദ് നീര്‍ച്ചാല്‍ സ്വാഗതവും ഫാറൂഖ് പൂവാള നന്ദിയും പറഞ്ഞു.
മുസ്്‌ലിം ലീഗ് നീര്‍ച്ചാല്‍ റമദാന്‍ കിറ്റ് നല്‍കി
11:15:00
0

Post a Comment
0 Comments