കാസര്‍കോട് (www.evisionnews.in): കെ-റെയിലിനെതിരെ മുസ്ലിം യൂത്ത് ലീഗ് കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് എകെഎം അഷ്‌റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് പ്രസംഗിച്ചു.
കെ-റെയിലിനെതിരെ മുസ്ലിം യൂത്ത് ലീഗ് കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
15:39:00
0
കാസര്‍കോട് (www.evisionnews.in): കെ-റെയിലിനെതിരെ മുസ്ലിം യൂത്ത് ലീഗ് കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് എകെഎം അഷ്‌റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് പ്രസംഗിച്ചു.
Post a Comment
0 Comments