കാസര്‍കോട് (www.evisionnews.in): എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ മുസ്ലിം ലീഗ് ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന കാമ്പയിന് ജില്ലയില്‍ തുടക്കമായി. തൃക്കരിപ്പൂരില്‍ നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട്, എം.ബി ഷാനവാസ്, എം.സി ശിഹാബ് മാസ്റ്റര്‍, ശംസുദ്ധീന്‍ ആവിയില്‍, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, എജിസി ഷംസാദ് നൂറുദ്ധീന്‍ ബെളിഞ്ച, ടി.എസ് നജീബ്, സലീല്‍ പടന്ന, ഹാരിസ് തോട്ടി, സാജിദ് പയ്യങ്കി, നിഷാം പട്ടേല്‍, ഫായിസ് ബീരിച്ചേരി, വിപിപി ഷുഹൈബ്, മെഹബൂബ് ആയിറ്റി, അക്ബര്‍ സാദത്ത്, മുസബ്ബിര്‍ കക്കുന്നം, മര്‍സൂക്ക് റഹ്മാന്‍ സംബന്ധിച്ചു.
എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ: യൂത്ത് ലീഗ് കാമ്പയിന് ജില്ലയില്‍ തുടക്കമായി
09:20:00
0
കാസര്‍കോട് (www.evisionnews.in): എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ മുസ്ലിം ലീഗ് ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന കാമ്പയിന് ജില്ലയില്‍ തുടക്കമായി. തൃക്കരിപ്പൂരില്‍ നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട്, എം.ബി ഷാനവാസ്, എം.സി ശിഹാബ് മാസ്റ്റര്‍, ശംസുദ്ധീന്‍ ആവിയില്‍, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, എജിസി ഷംസാദ് നൂറുദ്ധീന്‍ ബെളിഞ്ച, ടി.എസ് നജീബ്, സലീല്‍ പടന്ന, ഹാരിസ് തോട്ടി, സാജിദ് പയ്യങ്കി, നിഷാം പട്ടേല്‍, ഫായിസ് ബീരിച്ചേരി, വിപിപി ഷുഹൈബ്, മെഹബൂബ് ആയിറ്റി, അക്ബര്‍ സാദത്ത്, മുസബ്ബിര്‍ കക്കുന്നം, മര്‍സൂക്ക് റഹ്മാന്‍ സംബന്ധിച്ചു.
Post a Comment
0 Comments