ദേശീയം (www.evisionnews.in): മകന്റെ വിവാഹ ഘോഷയാത്രയ്ക്കിടെ 65 വസ്സുകാരന്‍ മരിച്ചു. ഉയര്‍ന്ന ശബ്ദത്തിലുള്ള ഡി.ജെ സംഗീതം കാരണമാണ് മരണമെന്നാണ് ആരോപണം. ന്യൂദല്‍ഹി സ്വദേശിയായ മഹേന്ദ്ര റാഹിലയാണ് മകന്‍ അങ്കിതിന്റെ വിവാഹത്തിനിടെ മരിച്ചത്. മഹേന്ദ്ര ഉള്‍പ്പെടെ അങ്കിതിന്റെ 12 ഓളം കുടുംബാംഗങ്ങള്‍ ബുധനാഴ്ച രാവിലെ മല്‍ക്കന്‍ഗിരി ടൗണില്‍ എത്തിയിരുന്നു. വൈകുന്നേരം ഒരു സ്വകാര്യ ഹോട്ടലില്‍ നിന്ന് ആരംഭിച്ച വിവാഹ ഘോഷയാത്ര ലത്യാഗുഡയിലെ വധുവിന്റെ സ്ഥലത്ത് എത്തേണ്ടതായിരുന്നു. എന്നാല്‍, ഘോഷയാത്രയ്ക്കിടയില്‍ തളര്‍ന്നുവീണ മഹേന്ദ്ര മരിക്കുകയായിരുന്നു.
'ഉച്ചത്തിലുള്ള ഡി.ജെ' മകന്റെ വിവാഹാഘോഷ യാത്രയ്ക്കിടെ 65കാരന്‍ മരിച്ചു
11:22:00
0
ദേശീയം (www.evisionnews.in): മകന്റെ വിവാഹ ഘോഷയാത്രയ്ക്കിടെ 65 വസ്സുകാരന്‍ മരിച്ചു. ഉയര്‍ന്ന ശബ്ദത്തിലുള്ള ഡി.ജെ സംഗീതം കാരണമാണ് മരണമെന്നാണ് ആരോപണം. ന്യൂദല്‍ഹി സ്വദേശിയായ മഹേന്ദ്ര റാഹിലയാണ് മകന്‍ അങ്കിതിന്റെ വിവാഹത്തിനിടെ മരിച്ചത്. മഹേന്ദ്ര ഉള്‍പ്പെടെ അങ്കിതിന്റെ 12 ഓളം കുടുംബാംഗങ്ങള്‍ ബുധനാഴ്ച രാവിലെ മല്‍ക്കന്‍ഗിരി ടൗണില്‍ എത്തിയിരുന്നു. വൈകുന്നേരം ഒരു സ്വകാര്യ ഹോട്ടലില്‍ നിന്ന് ആരംഭിച്ച വിവാഹ ഘോഷയാത്ര ലത്യാഗുഡയിലെ വധുവിന്റെ സ്ഥലത്ത് എത്തേണ്ടതായിരുന്നു. എന്നാല്‍, ഘോഷയാത്രയ്ക്കിടയില്‍ തളര്‍ന്നുവീണ മഹേന്ദ്ര മരിക്കുകയായിരുന്നു.
Post a Comment
0 Comments