കാസര്‍കോട് (www.evisionnews.in): ഡീസല്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ട്രിപ്പുകള്‍ നിര്‍ത്തിവെച്ച് ജില്ലയിലെ കെഎസ്ആര്‍ടിസി. ഡീസല്‍ വാങ്ങാന്‍ പണില്ലാത്തതാണ് ട്രിപ്പുകള്‍ അവസാനിപ്പിച്ചത്. അന്തര്‍ സംസ്ഥാന സര്‍വീസ് ഉള്‍പ്പടെ നിരവധി സര്‍വീസുകളാണ് അവസാനിപ്പിച്ചത്. ഡീസല്‍ നല്‍കുന്ന സ്വകാര്യ പമ്പിന് 62 ലക്ഷം രൂപ കൊടുക്കാനുണ്ട്. ഇനിയും ഡീസല്‍ നല്‍കാനാവില്ലെന്ന് പമ്പ് അധികൃതര്‍ അറിയിച്ചതോടെയാണ് കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ അവസാനിപ്പിച്ചത്.
ഡീസല്‍ വാങ്ങാന്‍ പണമില്ല: ട്രിപ്പുകള്‍ നിര്‍ത്തിവച്ച് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി
17:56:00
0
കാസര്‍കോട് (www.evisionnews.in): ഡീസല്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ട്രിപ്പുകള്‍ നിര്‍ത്തിവെച്ച് ജില്ലയിലെ കെഎസ്ആര്‍ടിസി. ഡീസല്‍ വാങ്ങാന്‍ പണില്ലാത്തതാണ് ട്രിപ്പുകള്‍ അവസാനിപ്പിച്ചത്. അന്തര്‍ സംസ്ഥാന സര്‍വീസ് ഉള്‍പ്പടെ നിരവധി സര്‍വീസുകളാണ് അവസാനിപ്പിച്ചത്. ഡീസല്‍ നല്‍കുന്ന സ്വകാര്യ പമ്പിന് 62 ലക്ഷം രൂപ കൊടുക്കാനുണ്ട്. ഇനിയും ഡീസല്‍ നല്‍കാനാവില്ലെന്ന് പമ്പ് അധികൃതര്‍ അറിയിച്ചതോടെയാണ് കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ അവസാനിപ്പിച്ചത്.
Post a Comment
0 Comments