കാസര്‍കോട് (www.evisionnews.in): മംഗളൂരു സെന്റ് ആഗ്‌നസ് കോളേജില്‍ നിന്നും ബിസിഎ ഡിഗ്രി പരീക്ഷയില്‍ ടോപ്പറായി മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സ്വദേശി മറിയം ഫിദ ഷൗക്കത്തലി. കഴിഞ്ഞ ദിവസം പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി കോളജില്‍ നിന്ന് ഒന്നാം റാങ്ക് നേടിയിരിക്കുന്നു. ഷൗക്കത്തലി പഞ്ചത്തിന്റെയും ജസീലയുടെയും മകളാണ്. നിലവില്‍ കൊച്ചി രാജഗിരി കോളേജില്‍ എംസിഎ പഠനം നടത്തി വരുന്നു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനിയെ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സെമീറ ഫൈസല്‍, കുന്നില്‍ സിഎച്ച് മുഹമ്മദ് കോയ ലൈബ്രറി പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു.
സെന്റ് ആഗ്‌നസ് കോളജില്‍ ബി.സി.എ ഡിഗ്രിയില്‍ ഒന്നാം റാങ്ക് നേടി മറിയം ഫിദ ഷൗക്കത്തലി
14:01:00
0
കാസര്‍കോട് (www.evisionnews.in): മംഗളൂരു സെന്റ് ആഗ്‌നസ് കോളേജില്‍ നിന്നും ബിസിഎ ഡിഗ്രി പരീക്ഷയില്‍ ടോപ്പറായി മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സ്വദേശി മറിയം ഫിദ ഷൗക്കത്തലി. കഴിഞ്ഞ ദിവസം പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി കോളജില്‍ നിന്ന് ഒന്നാം റാങ്ക് നേടിയിരിക്കുന്നു. ഷൗക്കത്തലി പഞ്ചത്തിന്റെയും ജസീലയുടെയും മകളാണ്. നിലവില്‍ കൊച്ചി രാജഗിരി കോളേജില്‍ എംസിഎ പഠനം നടത്തി വരുന്നു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനിയെ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സെമീറ ഫൈസല്‍, കുന്നില്‍ സിഎച്ച് മുഹമ്മദ് കോയ ലൈബ്രറി പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു.
Post a Comment
0 Comments