ന്യൂഡല്‍ഹി (www.evisionnews.in): രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ പെട്രോളിന് 10 രൂപയിലേറെയാണ് കൂട്ടിയത്. ഇത്രയും ദിവസത്തിനിടെ ഡീസലിന് 9 രൂപ 41 പൈസയും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും കൂട്ടിയിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയും ഡീസലിന് 103 രൂപ 10 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 114 രൂപ 20 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ചൊവ്വാഴ്ചയിലെ നിരക്ക്. കോഴിക്കോട് പെട്രോളിന് 114 രൂപ 49 പൈസയും ഡീസലിന് 101 രൂപ 42 പൈസയുമായി.
ഇന്ധന വില ഇന്നും കൂട്ടി; 16 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് പത്തു രൂപ
10:31:00
0
ന്യൂഡല്‍ഹി (www.evisionnews.in): രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ പെട്രോളിന് 10 രൂപയിലേറെയാണ് കൂട്ടിയത്. ഇത്രയും ദിവസത്തിനിടെ ഡീസലിന് 9 രൂപ 41 പൈസയും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും കൂട്ടിയിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയും ഡീസലിന് 103 രൂപ 10 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 114 രൂപ 20 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ചൊവ്വാഴ്ചയിലെ നിരക്ക്. കോഴിക്കോട് പെട്രോളിന് 114 രൂപ 49 പൈസയും ഡീസലിന് 101 രൂപ 42 പൈസയുമായി.
Post a Comment
0 Comments