പാലക്കാട് (www.evisionnews.in): പാലക്കാട് ജില്ലയിലെ ഒലവക്കോട് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ച് കൊന്നു. മലമ്പുഴ കടുക്കാം കുന്ന് സ്വദേശി റഫീഖാണ് മരിച്ചത്. 27 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഒലവക്കോട് ഐശ്വര്യ നഗര്‍ കോളനിയിലായിരുന്നു സംഭവം. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ റഫീഖിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ഒരു സംഘം അടിച്ചു കൊന്നു: മൂന്നു പേര്‍ കസ്റ്റഡിയില്‍
10:23:00
0
പാലക്കാട് (www.evisionnews.in): പാലക്കാട് ജില്ലയിലെ ഒലവക്കോട് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ച് കൊന്നു. മലമ്പുഴ കടുക്കാം കുന്ന് സ്വദേശി റഫീഖാണ് മരിച്ചത്. 27 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഒലവക്കോട് ഐശ്വര്യ നഗര്‍ കോളനിയിലായിരുന്നു സംഭവം. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ റഫീഖിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment
0 Comments