ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കള ബാലഡ്ക്ക അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ ബാലഡ്ക്ക നൂറുല്‍ ഇസ്്‌ലാം മദ്രസയില്‍ സംഘടിപ്പിച്ച റമസാന്‍ റിലീഫ് സംഗമം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് സലാം ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ഖമറുദ്ദീന്‍ ഫൈസി പ്രാര്‍ഥന നടത്തി. നാസര്‍ ചായിന്റടി, മൊയ്തു മൗലവി, ഷരീഫ് ബാലഡ്ക്ക, ആലംപാടി മുഹമ്മദ് ഹാജി, ബി. മുഹമ്മദ് ഹാജി, ഷംസുദ്ദീന്‍ മുസ്ലിയാര്‍, നൗഫല്‍ മല്ലം, മുസ്തഫ, ആമീന്‍ ചെര്‍ക്കള, സെക്രട്ടറി യുസുഫ് ദാരിമി, ഫൈസല്‍ പൈച്ചു ചെര്‍ക്കള സംസാരിച്ചു.
ചെര്‍ക്കള ബാലഡ്ക്ക അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ റമസാന്‍ റിലീഫ് സംഗമം നടത്തി
10:53:00
0
ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കള ബാലഡ്ക്ക അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ ബാലഡ്ക്ക നൂറുല്‍ ഇസ്്‌ലാം മദ്രസയില്‍ സംഘടിപ്പിച്ച റമസാന്‍ റിലീഫ് സംഗമം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് സലാം ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ഖമറുദ്ദീന്‍ ഫൈസി പ്രാര്‍ഥന നടത്തി. നാസര്‍ ചായിന്റടി, മൊയ്തു മൗലവി, ഷരീഫ് ബാലഡ്ക്ക, ആലംപാടി മുഹമ്മദ് ഹാജി, ബി. മുഹമ്മദ് ഹാജി, ഷംസുദ്ദീന്‍ മുസ്ലിയാര്‍, നൗഫല്‍ മല്ലം, മുസ്തഫ, ആമീന്‍ ചെര്‍ക്കള, സെക്രട്ടറി യുസുഫ് ദാരിമി, ഫൈസല്‍ പൈച്ചു ചെര്‍ക്കള സംസാരിച്ചു.
Post a Comment
0 Comments