ഹൈദരാബാദ് (www.evisionnews.in): മുസ്്‌ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ ഹൈദരാബാദിലും തുടക്കമായി. ഹൈദരാബാദ് എ.ഐ.കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്ന കാമ്പയ്ന്‍ ഉദ്ഘാടനം മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് നിര്‍വഹിച്ചു. ഹൈദരാബാദ് എ.ഐ.കെ.എം.സി.സി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാത്യകാപരാമാണന്നും ചുരുങ്ങിയ വര്‍ഷം കൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി എല്ലാവരുടെ ശ്രദ്ധപിടിച്ച് പറ്റിയ പ്രസ്ഥാനമായി കെ.എം.സി.സി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.കെ.എം.സി.സി ഹൈദരാബാദ് കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. മുബശ്ശിര്‍ വാഫി സ്വാഗതം പറഞ്ഞു. ഡോ: അസ്്‌ല്ം ഹുദവി പദ്ധതി വിശദീകരിച്ചു. അബ്ദുല്ല ഹുദവി മാത്തൂര്‍, ഹാരിസ് അമീന്‍, ജുബൈര്‍ കാസര്‍കോട്, മുഹമ്മദ് വാഫി ടി.കെ കൊണ്ടോട്ടി, മിദ്‌ലാജ് നാരമ്പാടി, അന്‍ഷൂര്‍ ഗസാലി, മുഹമ്മദ് അബ്ദുറഹ്്മാന്‍ നാദാപുരം സംബന്ധിച്ചു.
എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ ക്യാമ്പയിന് ഹൈദരാബാദില്‍ തുടക്കം
14:51:00
0

Post a Comment
0 Comments