കാസര്‍കോട് (www.evisionnews.in): ബേക്കല്‍ തച്ചങ്ങാട് അക്രമത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. തച്ചങ്ങാട്ടെ രാമകൃഷണനാണ് തലയ്ക്ക് കുത്തേറ്റത്. ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. ഇയാളെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അയല്‍വാസി അശോകനുമായുള്ള വ്യക്തിപരമായ പ്രശ്‌നമാണ് കത്തികുത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.
ബേക്കല്‍ തച്ചങ്ങാട് കത്തികുത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു
10:22:00
0
കാസര്‍കോട് (www.evisionnews.in): ബേക്കല്‍ തച്ചങ്ങാട് അക്രമത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. തച്ചങ്ങാട്ടെ രാമകൃഷണനാണ് തലയ്ക്ക് കുത്തേറ്റത്. ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. ഇയാളെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അയല്‍വാസി അശോകനുമായുള്ള വ്യക്തിപരമായ പ്രശ്‌നമാണ് കത്തികുത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.
Post a Comment
0 Comments