പാലക്കാട് (www.evisionnews.in): മേലാമുറിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപമാണ് വട്ടേറ്റത്.
Copyright (c) 2023 e-visionnews All Right Reseved
Post a Comment
0 Comments