കേരളം (www.evisionnews.in): സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട് ഇടങ്ങളില്‍ ശക്തമായ മഴ തുടരും. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയാണ് മഴ കനക്കാന്‍ കാരണം. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. നാളെയോടെ ചക്രവാതച്ചുഴി കേരള തീരത്ത് നിന്ന് അകലുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കും.
ഞായറാഴ്ച വരെ കനത്ത മഴ തുടരും: നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
10:41:00
0
കേരളം (www.evisionnews.in): സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട് ഇടങ്ങളില്‍ ശക്തമായ മഴ തുടരും. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയാണ് മഴ കനക്കാന്‍ കാരണം. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. നാളെയോടെ ചക്രവാതച്ചുഴി കേരള തീരത്ത് നിന്ന് അകലുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കും.
Post a Comment
0 Comments