കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വേര് കാമ്പയിന് ഭാഗമായുള്ള റമസാന്‍ കാമ്പയിന്‍ 'തജ്ദീര്‍ കാസര്‍കോട് മണ്ഡലത്തില്‍ തുടക്കമായി. വിശുദ്ധ റമദാനില്‍ വിശ്വാസം-നിരാസം ചരിത്രത്തിലൂടെ എന്ന പ്രമേയത്തിലാണ് കാമ്പയിന്‍. എതിര്‍ത്തോട് ശാഖയില്‍ നടന്ന മണ്ഡലം കമ്മിറ്റിയുടെ തജ്ദീര്‍ കാമ്പയിന്‍ റഫീഖ് വിദ്യാനഗറിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് എം.വി.എം ഖിറാഅത്ത് നടത്തി. മുഹിയുദ്ദീന്‍ ആസിഫ് ദാരിമി ബദിയടുക്ക പ്രമേയാവതരണം നടത്തി. അനസ് എതിര്‍ത്തോട്, ഇബ്രാഹിം. സി, അര്‍ഷാദ് എതിര്‍ത്തോട്, സലാം ബെളിഞ്ചം, ഹുസൈന്‍ ബേര്‍ക്ക, മുസ്തഫ, സിറാജുദ്ദീന്‍ പി.എസ്, ഷാനിഫ് നെല്ലിക്കട്ട, ഇര്‍ഫാന്‍ കുന്നില്‍, ഷാനവാസ് മാര്‍പ്പനടുക്ക, സിയാദ് പെരഡാല, അസ്ഫര്‍ ചേരൂര്‍, ശമ്മാസ്, അന്‍വര്‍ കുഞ്ഞിക്കാനം, സിദ്ദീഖ് ബദര്‍നഗര്‍, ഇജാസ് എതിര്‍ത്തോട്, സിറാജ് ബദിയടുക്ക, ജൗഹര്‍, ഇബ്രാഹിം എതിര്‍ത്തോട്, സൈഫുദ്ധീന്‍ നെല്ലിക്കട്ട, ബിലാല്‍ അണങ്കൂര്‍ സംസാരിച്ചു.
എം.എസ്.എഫ് 'തജ്ദീര്‍' റമസാന്‍ കാമ്പയിന്‍ കാസര്‍കോട് മണ്ഡലത്തില്‍ തുടക്കമായി
10:04:00
0

Post a Comment
0 Comments