കോളിയടുക്കം (www.evisionnews.in): ചെമ്മനാട് പഞ്ചായത്തിലെ അഞ്ചു അങ്കണവാടികളില്‍ സ്മാര്‍ട് അങ്കണവാടികളുടെ ഉദ്ഘാടനവും ശിശു സൗഹൃദ പഞ്ചായത്തായുള്ള പ്രഖ്യാപനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ ഗുരുക്കള്‍, ക്ഷേമ കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദീന്‍ തെക്കില്‍, വികസന കാര്യം ചെയര്‍പേഴ്‌സണ്‍ ആയിഷ കെഎ, പഞ്ചായത്തഗങ്ങളായ സുചിത്ര, സുജാത രാമകൃഷ്ണന്‍, മൈമൂന അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ കലാം സഹദുള്ള, നിസാര്‍ ടിപി, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ വിജയന്‍ മാഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്‍സി സംസാരിച്ചു.
ചെമ്മനാട് പഞ്ചായത്തില്‍ അഞ്ചു ശിശു സൗഹൃദ സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്തു
10:41:00
0