കാസര്‍കോട് (www.evisionnews.in): സഹപാഠിക്കൊരു കൈത്താങ്ങ് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ ചാരിറ്റി ഫണ്ട് ജില്ലാതല ഉദ്ഘാടനം എം.എം നൗഷാദ് ചെങ്കളയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടി.ഇ അബ്ദുല്ല നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, അഷ്‌റഫ് ബോവിക്കാനം, ഷാനിഫ് നെല്ലിക്കട്ട, ഖാലിദ് ഷാന്‍, നിഹാദ് ചെങ്കള, സിനാന്‍ സി.ബി, അഷ്ഫര്‍ ചേരൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments