ദേശീയം (www.evisionnews.in): രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 90 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 2,183 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 214 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത് വീണ്ടും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഒരു മാസത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം 2,000-ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 11,542 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.83 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.32 ശതമാനമാനവുമാണ്.
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു: ഒറ്റദിവസം 90 ശതമാനം വര്‍ധന
15:07:00
0
ദേശീയം (www.evisionnews.in): രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 90 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 2,183 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 214 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത് വീണ്ടും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഒരു മാസത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം 2,000-ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 11,542 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.83 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.32 ശതമാനമാനവുമാണ്.
Post a Comment
0 Comments