Type Here to Get Search Results !

Bottom Ad

ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചനാക്കേസ് തുടരാമെന്ന് കോടതി


കൊച്ചി: (www.evisionnews.in) നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഹരജി തള്ളി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യമാണ് കോടതി തള്ളിയത്. വധ ഗൂഢാലോചനാക്കേസ് തുടരാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെയാണ് ഉത്തരവ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad