കേരളം (www.evisionnews.in): വീട്ടില്‍ കുടിവെള്ളം ചോദിച്ചെത്തിയ ബംഗാള്‍ സ്വദേശി വീട്ടമ്മയേയും മകനേയും കുത്തി പരിക്കേല്‍പ്പിച്ചു. ആലപ്പുഴ എടത്വ തലവടിയിലാണ് സംഭവം. ബംഗാള്‍ സ്വദേശി സത്താറിന്റെ പൊലീസ് അറസ്റ്റ് ചെയ്തു. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡ് സ്വദേശി 50 വയസുള്ള വിന്‍സിക്കും മകന്‍ അന്‍വിനുമാണ് കുത്തേറ്റത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ സത്താര്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ അടച്ച് അകത്തു കയറി. വാതില്‍ ചവിട്ടിത്തുറന്ന് ഇവരെ ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വീടിന് മുറ്റത്ത് പൂട്ടിയിട്ട നായയുടെ നേരേ അക്രമം നടത്തി.
കുടിവെള്ളം ചോദിച്ചെത്തിയ ബംഗാള്‍ സ്വദേശി അമ്മയേയും മകനേയും കുത്തിപ്പരിക്കേല്‍പ്പിച്ചു
11:38:00
0
കേരളം (www.evisionnews.in): വീട്ടില്‍ കുടിവെള്ളം ചോദിച്ചെത്തിയ ബംഗാള്‍ സ്വദേശി വീട്ടമ്മയേയും മകനേയും കുത്തി പരിക്കേല്‍പ്പിച്ചു. ആലപ്പുഴ എടത്വ തലവടിയിലാണ് സംഭവം. ബംഗാള്‍ സ്വദേശി സത്താറിന്റെ പൊലീസ് അറസ്റ്റ് ചെയ്തു. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡ് സ്വദേശി 50 വയസുള്ള വിന്‍സിക്കും മകന്‍ അന്‍വിനുമാണ് കുത്തേറ്റത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ സത്താര്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ അടച്ച് അകത്തു കയറി. വാതില്‍ ചവിട്ടിത്തുറന്ന് ഇവരെ ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വീടിന് മുറ്റത്ത് പൂട്ടിയിട്ട നായയുടെ നേരേ അക്രമം നടത്തി.
Post a Comment
0 Comments