ചട്ടഞ്ചാല്‍ (www.evisionnews.in): സമസ്ത ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്സിന്റെ (എം.ഐ.സി) പ്രചാരണാര്‍ഥം യു.എ.ഇയിലേക്കു പുറപ്പെടുന്ന ജോയിന്റ് സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മസ്തിക്കുണ്ട്, മൊയ്തു നിസാമി എന്നിവര്‍ക്കു എം.ഐ.സി കമ്മിറ്റി യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് യോഗം എം.ഐ.സി ജനറല്‍സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ കെ. മൊയ്തീന്‍കുട്ടി ഹാജി, എം.എസ് തങ്ങള്‍ മദനി, ജോയിന്റ് സെക്രട്ടറി ജലീല്‍ കടവത്ത്, ഭാരവാഹികളായ ചെങ്കള അബ്ദുല്ല ഫൈസി, മല്ലം സുലൈമാന്‍ ഹാജി, സിദ്ദീഖ് നദ്വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍, അബ്ദുല്‍ഖാദര്‍ സഅദി സംബന്ധിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ മുഴുവന്‍ ജി.സി.സി കമ്മിറ്റി ഭാരവാഹികളും വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യണമെന്നു യു.എം അബ്ദുറഹ്മാന്‍ മൗലവി അഭ്യര്‍ഥിച്ചു.
യു.എ.ഇയിലേക്കു പുറപ്പെടുന്ന എം.ഐ.സി സംഘത്തിനു യാത്രയയപ്പ്
10:39:00
0

Post a Comment
0 Comments