ഷാര്‍ജ (www.evisionnews.in) : നൂറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റി നിലവില്‍ വന്നു. അബ്ദുല്‍ കാദിര്‍ ബൈത്തുടുക്കയുടെ അധ്യക്ഷതയില്‍ നൂറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി പ്രസിപ്പല്‍ അഡ്വക്കറ്റ് ഹനീഫ് ഹുദവി ദേലംപാടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അഷ്റഫ് ഗാളിമുഖം പ്രസിഡന്റ്, എം.പി.കെ. പള്ളങ്കോട് ജനറല്‍ സെക്രട്ടറി, ഹസ്സന്‍ ഇ.കെ ബെള്ളാരെ ട്രഷറര്‍, ശരീഫ് കൊടിയര്‍, ഹനീഫ് മണിയൂര്‍ വൈസ് പ്രസിഡന്റുമാര്‍. ജബ്ബാര്‍ ബൈത്തടുക്ക, അഷ്റഫ് കമ്മിഞ്ഞ ജോ:സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. അസ്‌കര്‍ അലി തങ്ങള്‍, അഷ്റഫ് യാകുത്ത്, ശരീഫ് കാവ്, ലതീഫ് കവ്ടിചാര്‍ പ്രസംഗിച്ചു.
നുറുല്‍ഹുദ മടന്നൂര്‍ ഷാര്‍ജ കമ്മിറ്റി അഷ്റഫ് പ്രസിഡന്റ്, എംപികെ പള്ളങ്കോട് സെക്ര
13:55:00
0
ഷാര്‍ജ (www.evisionnews.in) : നൂറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റി നിലവില്‍ വന്നു. അബ്ദുല്‍ കാദിര്‍ ബൈത്തുടുക്കയുടെ അധ്യക്ഷതയില്‍ നൂറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി പ്രസിപ്പല്‍ അഡ്വക്കറ്റ് ഹനീഫ് ഹുദവി ദേലംപാടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അഷ്റഫ് ഗാളിമുഖം പ്രസിഡന്റ്, എം.പി.കെ. പള്ളങ്കോട് ജനറല്‍ സെക്രട്ടറി, ഹസ്സന്‍ ഇ.കെ ബെള്ളാരെ ട്രഷറര്‍, ശരീഫ് കൊടിയര്‍, ഹനീഫ് മണിയൂര്‍ വൈസ് പ്രസിഡന്റുമാര്‍. ജബ്ബാര്‍ ബൈത്തടുക്ക, അഷ്റഫ് കമ്മിഞ്ഞ ജോ:സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. അസ്‌കര്‍ അലി തങ്ങള്‍, അഷ്റഫ് യാകുത്ത്, ശരീഫ് കാവ്, ലതീഫ് കവ്ടിചാര്‍ പ്രസംഗിച്ചു.
Post a Comment
0 Comments