Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാലിലെ അബ്ദുല്‍ ഖാദര്‍ മീത്തല്‍ നിര്യാതനായി


ചട്ടഞ്ചാല്‍ (www.evisionnews.in): മീത്തല്‍ ഹൗസിലെ അബ്ദുല്‍ ഖാദര്‍ മീത്തല്‍ (70) നിര്യാതനായി. മുസ്ലിം ലീഗ് ചട്ടഞ്ചാല്‍ ശാഖാ മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: സാഹിര്‍, ജുനൈദ്, അര്‍വ. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ബീവി. ചട്ടഞ്ചാല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ മറവ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad