കാഞ്ഞങ്ങാട് (www.evisionnews.in): 31കാരിയായ ഭര്‍തൃമതിയെ പീഡിപ്പച്ച 26കാരന്‍ അറസ്റ്റില്‍. അമ്പലത്തറ ചുണ്ണംകുളത്തെ ദിലീശനെയാണ് അമ്പലത്തറ സി.ഐ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. 2020 മുതല്‍ യുവതിയെ ദിലീശന്‍ ഭീഷണിപ്പെടുത്തി പിഡിപ്പിച്ചു വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പീഡനത്തെ തുടര്‍ന്ന് വിഷം കഴിച്ച യുവതി ആശുപത്രിയിലായിരുന്ന സമയത്താണ് സംഭവം പുറത്തായത്.
ഭര്‍തൃമതിയെ പീഡിപ്പച്ച 26 കാരന്‍ അറസ്റ്റില്‍
20:07:00
0
കാഞ്ഞങ്ങാട് (www.evisionnews.in): 31കാരിയായ ഭര്‍തൃമതിയെ പീഡിപ്പച്ച 26കാരന്‍ അറസ്റ്റില്‍. അമ്പലത്തറ ചുണ്ണംകുളത്തെ ദിലീശനെയാണ് അമ്പലത്തറ സി.ഐ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. 2020 മുതല്‍ യുവതിയെ ദിലീശന്‍ ഭീഷണിപ്പെടുത്തി പിഡിപ്പിച്ചു വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പീഡനത്തെ തുടര്‍ന്ന് വിഷം കഴിച്ച യുവതി ആശുപത്രിയിലായിരുന്ന സമയത്താണ് സംഭവം പുറത്തായത്.
Post a Comment
0 Comments