കുമ്പള (www.evisionnews.in): നാട്ടിലും മറുനാട്ടിലുമായി സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ പതിറ്റാണ്ടു കാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അല്‍ഫലാഹ് ഫൗണ്ടേഷന്റെ അഞ്ചാമത് റമസാന്‍ പ്രഭാഷണവും സൗഹൃദ സംഗമവും 15ന് വൈകിട്ട് 4.30ന് ആരിക്കാടി കെപി റിസോര്‍ട്ടില്‍ നടക്കും. പരിപാടിയുടെ ബ്രൗഷര്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് സാമൂഹിക- സാംസ്‌കാരിക വാണിജ്യ മേഖലകളിലെ നിറസാന്നിധ്യം ഗഫൂര്‍ ഏരിയാലിന് നല്‍കി പ്രകാശനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എകെ ആരിഫ്, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി,എ റഹിമാന്‍ ആരിക്കാടി, കെവി യുസുഫ്, അഷ്‌റഫ് കൊടിയമ്മ, എകെ മുഹമ്മദ്, പി.എച്ച് അസ്ഹരി ഫാറൂഖ് ടിപ്പു സംബന്ധിച്ചു.
അല്‍ഫലാഹ് ഫൗണ്ടേഷന്‍ അഞ്ചാമത് റമസാന്‍ സൗഹൃദ സംഗമം 15ന് ആരിക്കാടിയില്‍
10:09:00
0