ദുബായ് (www.evisionnews.in): ഉദുമ മണ്ഡലം ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ രണ്ട് ട്രോഫി അനാച്ഛാദനം സ്പീഡ് സ്റ്റാര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ മാണിക്കോത്ത് നിര്‍വഹിച്ചു. ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. റഷീദ് ഹാജി കല്ലിങ്കാല്‍, ബഷീര്‍ സിഎ, ഷബീര്‍ കിഴൂര്‍, ഹനീഫ കട്ടക്കാല്‍, റൗഫ് കെജിഎന്‍, ഹാഷിം മഠം പ്രസംഗിച്ചു.
ഉദുമ മണ്ഡലം ദുബൈ കെഎംസിസി ചെര്‍ക്കളം അബ്ദുല്ല ട്രോഫി അനാച്ഛാദനം ചെയ്തു
10:09:00
0
ദുബായ് (www.evisionnews.in): ഉദുമ മണ്ഡലം ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ രണ്ട് ട്രോഫി അനാച്ഛാദനം സ്പീഡ് സ്റ്റാര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ മാണിക്കോത്ത് നിര്‍വഹിച്ചു. ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. റഷീദ് ഹാജി കല്ലിങ്കാല്‍, ബഷീര്‍ സിഎ, ഷബീര്‍ കിഴൂര്‍, ഹനീഫ കട്ടക്കാല്‍, റൗഫ് കെജിഎന്‍, ഹാഷിം മഠം പ്രസംഗിച്ചു.
Post a Comment
0 Comments