കാസര്‍കോട് (www.evisionnews.in): ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രീം സോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് സ്റ്റഡീസ് കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ഐവ- ഡ്രീം സോണ്‍ ഫാഷന്‍ ലീഗ്-22 മാര്‍ച്ച് 23 ബുധനാഴ്ച ഉച്ചക്ക് 2.30 മണി മുതല്‍ കാസര്‍കോട് സല്‍വ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ദക്ഷിണേന്ത്യയിലെ 30ല്‍പരം മോഡലുകള്‍ അണിനിരക്കുന്ന ഷോയില്‍ 80-ലധികം വിവിധ ഡിസൈനുകള്‍ അവതരിപ്പിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവിധ വിദഗ്ദ്ധരുടെ പ്രാഗല്‍ഭ്യം തെളിയിക്കുന്ന പരിപാടി നവ്യാനുഭവം പകരുന്നതായിരിക്കും. ഫാഷന്‍ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താല്‍ പരിപാടിയില്‍ സംബന്ധിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടണം. 9745190001, 9745160001.
ഐവ- ഡ്രീം സോണ്‍ ഫാഷന്‍ ലീഗ് 23ന്
10:45:00
0

Post a Comment
0 Comments