കാസര്‍കോട് (www.evisionnews.in): ചെമ്മനാട് കൊമ്പനടുക്കത്ത് പ്രൈമറി സ്‌കൂള്‍ ആരംഭിക്കണമെന്നാവശ്യം. ചെമ്മനാട്, കൊമ്പനടുക്കം, കപ്പണയടുക്കം, പാലോത്ത്, മുത്തനാട്, കോലാത്തൊട്ടി, അലിച്ചേരി എന്നീ പ്രദേശത്തുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് മാഹിന്‍ ശംനാട് മെമ്മോറിയല്‍ സ്‌കൂള്‍ കമ്മറ്റി കൊമ്പനടുക്കത്ത് സ്ഥലം വാങ്ങിയിരുന്നു. പ്രസ്തുത സ്ഥലത്ത് പ്രൈമറി സ്‌കൂള്‍ അനുവദിക്കണമെന്ന് മാഹിന്‍ ശംനാട് മെമ്മോറിയല്‍ സ്‌കൂള്‍ കമ്മറ്റി സിഎച്ച് കുഞ്ഞമ്പു എംഎല്‍എ മഖേനെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി. നിവേദന സംഘത്തില്‍ ഒന്നാം വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത്, ജനറല്‍ സെക്രട്ടറി കെ.ടി നിയാസ്, ട്രഷറര്‍ പി.എം അബ്ദുല്ല, രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ്് എ.എ താജുദ്ധീന്‍, ഉദുമ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സുല്‍വാന്‍ കെ.വി, സി.ടി അബ്ദുല്‍ ഖാദര്‍, റൗഫ് കൊമ്പനടുക്കം, സമീര്‍ കാംക്കുഴി, കെ.ടി മുസ്തഫ സംബന്ധിച്ചു.
ചെമ്മനാട് കൊമ്പനടുക്കത്ത് പ്രൈമറി സ്‌കൂള്‍ ആരംഭിക്കണമെന്നാവശ്യം
13:51:00
0

Post a Comment
0 Comments