കോളിയടുക്കം (www.evisionnews.in): ലോക വനിതാ ദിനത്തോടനുബന്ധിച്ച് ദേളി എന്‍ഐഎഎല്‍പി സ്‌കൂള്‍ സംഘടിപ്പിച്ച പപ്പായ ഫെസ്റ്റില്‍ 40ല്‍ അധികം വിഭവങ്ങളുമായി അമ്മമാര്‍ പങ്കെടുത്തു. പപ്പായ ഫെസ്റ്റ് പപ്പായ കൊണ്ടുണ്ടാക്കിയ കേക്ക് മുറിച്ച് കേക്ക് മുറിച്ച് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മാസ്റ്റര്‍ ഗഫൂര്‍ മാഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍, മെമ്പര്‍മാരായ മറിയ മാഹിന്‍, രാജന്‍ കെ. പൊയ്നാച്ചി, രേണുക ഭാസ്‌കരന്‍, അമീര്‍ പാലോത്ത്, സ്‌കൂള്‍ സ്റ്റാഫ് പങ്കെടുത്തു.
ലോക വനിതാ ദിനം: പപ്പായ ഫെസ്റ്റ് നടത്തി
11:21:00
0

Post a Comment
0 Comments