അബുദാബി (www.evisionnews.in): കേരള കര്‍ണാടക അതിര്‍ത്തി പഞ്ചായത്തുകളായ ദേലംപാടി, നെട്ടണികെ മുട്ണൂര്‍ പഞ്ചായത്തുകള്‍ സംയുക്കമായി യുഎഇയിലെ പ്രമുഖ കമ്പനി സൈഫ് ലൈന്‍ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എന്‍ഡിപിഎല്‍ ബിഗ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 19ന് അബുദാബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം ദേലംപാടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബി.പി കമാലുദ്ദീന്‍ ഹാജിയും അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടിയും ചേര്‍ന്നു നടത്തി. സഫ്‌വാന്‍ പള്ളങ്കോട്, സാബിത്ത് പള്ളത്തൂര്‍, ഡോ. ലത്തീഫ് പരപ്പ, ഹസീര്‍ ആദൂര്‍, പി.എച്ച് അഷ്‌റഫ്, പി.കെ അഷ്‌റഫ് സംബന്ധിച്ചു.
എന്‍ഡിപിഎല്‍ ബിഗ് പ്രീമിയര്‍ ലീഗ് പോസ്റ്റര്‍ പ്രകാശനം ചെയ്തു
09:37:00
0
അബുദാബി (www.evisionnews.in): കേരള കര്‍ണാടക അതിര്‍ത്തി പഞ്ചായത്തുകളായ ദേലംപാടി, നെട്ടണികെ മുട്ണൂര്‍ പഞ്ചായത്തുകള്‍ സംയുക്കമായി യുഎഇയിലെ പ്രമുഖ കമ്പനി സൈഫ് ലൈന്‍ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എന്‍ഡിപിഎല്‍ ബിഗ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 19ന് അബുദാബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം ദേലംപാടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബി.പി കമാലുദ്ദീന്‍ ഹാജിയും അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടിയും ചേര്‍ന്നു നടത്തി. സഫ്‌വാന്‍ പള്ളങ്കോട്, സാബിത്ത് പള്ളത്തൂര്‍, ഡോ. ലത്തീഫ് പരപ്പ, ഹസീര്‍ ആദൂര്‍, പി.എച്ച് അഷ്‌റഫ്, പി.കെ അഷ്‌റഫ് സംബന്ധിച്ചു.
Post a Comment
0 Comments